---
title: "വീടിന് തീപിടിച്ച് വയോധികൻ മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164053/dead"
published_at: "2023-11-21T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655cb8bec85cc_PicsArt_11-21-07.30.20.jpg"
keywords: []
---

# വീടിന് തീപിടിച്ച് വയോധികൻ മരിച്ചു

> **Lead Summary:** **മാനന്തവാടി: **തരുവണ പാലിയണയിൽ ഷെഡിന് തീപിടിച്ച് വയോധികൻ മരിച്ചു. തെനമിറ്റത്തിൽ വെള്ളൻ ആണ് മരിച്ചത്. ഭാര്യ തേയിയെ ഗുരുതര പരിക്കുകളോടെ മാനന്തവാടി വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് ഇന്ന് വൈകുന്നേരം ആറരയോടെയായിരുന്നു അപകടം.

## Article Content

**മാനന്തവാടി: **തരുവണ പാലിയണയിൽ ഷെഡിന് തീപിടിച്ച് വയോധികൻ മരിച്ചു. തെനമിറ്റത്തിൽ വെള്ളൻ ആണ് മരിച്ചത്. ഭാര്യ തേയിയെ ഗുരുതര പരിക്കുകളോടെ മാനന്തവാടി വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് ഇന്ന് വൈകുന്നേരം ആറരയോടെയായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164053/dead)