---
title: "#kannur| കണ്ണൂർ-റിയാദ് അധിക വിമാന സർവീസ് ഒന്നുമുതൽ "
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164167/kannur"
published_at: "2023-11-22T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655d8dd9cdcf1_images_(22).jpeg"
keywords: []
---

# #kannur| കണ്ണൂർ-റിയാദ് അധിക വിമാന സർവീസ് ഒന്നുമുതൽ 

> **Lead Summary:**  **മട്ടന്നൂർ**: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് റിയാദിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ അധിക സർവീസ് ഡിസംബർ ഒന്നിന് തുടങ്ങും. വെള്ളിയാഴ്ചയാണ് സർവീസ്. പുലർച്ചെ 3.45-ന് കണ്ണൂരിൽനി ന്ന് പുറപ്പെട്ട് 6.35-ന് റിയാദിലെത്തും. തിരികെ പ്രാദേശികസമയം 7.35-ന് റിയാദിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 3.05-ന് കണ്ണൂരിലെത്തുന്ന തരത്തിലാണ് സർവീസ്. നിലവിൽ ഞായറാഴ്ച മാത്രമാണ് കണ്ണൂർ-റിയാദ് സർവീസ്.

## Article Content

 **മട്ടന്നൂർ**: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് റിയാദിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ അധിക സർവീസ് ഡിസംബർ ഒന്നിന് തുടങ്ങും. വെള്ളിയാഴ്ചയാണ് സർവീസ്. പുലർച്ചെ 3.45-ന് കണ്ണൂരിൽനി ന്ന് പുറപ്പെട്ട് 6.35-ന് റിയാദിലെത്തും. തിരികെ പ്രാദേശികസമയം 7.35-ന് റിയാദിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 3.05-ന് കണ്ണൂരിലെത്തുന്ന തരത്തിലാണ് സർവീസ്. നിലവിൽ ഞായറാഴ്ച മാത്രമാണ് കണ്ണൂർ-റിയാദ് സർവീസ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164167/kannur)