---
title: "ചലച്ചിത്ര മേള: ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇന്നുമുതൽ "
english_title: "Filimfestivel "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164177/filimfestivel"
published_at: "2023-11-22T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655d966a932b3_images_(2)_(6).jpeg"
keywords: []
---

# ചലച്ചിത്ര മേള: ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇന്നുമുതൽ 

> **Lead Summary:** **തിരുവനന്തപുരം** : സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബർ എട്ട് മുതൽ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അന്താ രാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലി ഗേറ്റ് രജിസ്ട്രേഷൻ ബുധനാഴ്ച 10-ന് ആരംഭിക്കും. www.iffk.in എന്ന വെബ്സൈറ്റിൽ നൽകിയ ലിങ്കിലൂടെ രജിസ്ട്രേഷൻ നടത്താം. പൊതുവി ഭാഗത്തിന് ജി.എസ്.ടി. ഉൾപ്പെ ടെ 1180 രൂപയും വിദ്യാർഥികൾക്ക് ജി.എസ്.ടി. ഉൾപ്പെടെ 590 രൂപയുമാണ് ഫീസ്. മുഖ്യവേദിയായ ടാഗോർ തി യേറ്ററിലെ ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്ട്രേഷൻ നടത്താം. 16 തിയേറ്ററുകളിലായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 180 ചിത്രങ്ങൾ പ്രദർശിപ്പിക്കും.

## Article Content

**തിരുവനന്തപുരം** : സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബർ എട്ട് മുതൽ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അന്താ രാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലി ഗേറ്റ് രജിസ്ട്രേഷൻ ബുധനാഴ്ച 10-ന് ആരംഭിക്കും. www.iffk.in എന്ന വെബ്സൈറ്റിൽ നൽകിയ ലിങ്കിലൂടെ രജിസ്ട്രേഷൻ നടത്താം. പൊതുവി ഭാഗത്തിന് ജി.എസ്.ടി. ഉൾപ്പെ ടെ 1180 രൂപയും വിദ്യാർഥികൾക്ക് ജി.എസ്.ടി. ഉൾപ്പെടെ 590 രൂപയുമാണ് ഫീസ്. മുഖ്യവേദിയായ ടാഗോർ തി യേറ്ററിലെ ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്ട്രേഷൻ നടത്താം. 16 തിയേറ്ററുകളിലായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 180 ചിത്രങ്ങൾ പ്രദർശിപ്പിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164177/filimfestivel)