---
title: "#kolayad |കാട്ടാനകൾ കൃഷി നശിപ്പിച്ചു "
english_title: "Kolayad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164197/kolayad"
published_at: "2023-11-22T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655d9f20b5bea_images_(2)_(9).jpeg"
keywords: []
---

# #kolayad |കാട്ടാനകൾ കൃഷി നശിപ്പിച്ചു 

> **Lead Summary:**  **കോളയാട്** :പെരുവ ആക്കം മൂല ട്രൈബൽ കോളനിയിൽ വീണ്ടും കാട്ടാനകളെത്തി കൃഷി നശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെയെത്തിയ കാട്ടാനകൾ വി. സുരേന്ദ്രന്റെ തെങ്ങും റബറുമാണ് നശിപ്പിച്ചത്. കഴിഞ്ഞദിവസം പാറക്കുണ്ട് കോളനിയിൽ കാട്ടാന പ്രസവിച്ചതിനാൽ സമീപ കാട്ടിൽ തന്നെ കാട്ടാനക്കൂട്ടം തമ്പടിച്ചിട്ടുണ്ട്.

## Article Content

 **കോളയാട്** :പെരുവ ആക്കം മൂല ട്രൈബൽ കോളനിയിൽ വീണ്ടും കാട്ടാനകളെത്തി കൃഷി നശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെയെത്തിയ കാട്ടാനകൾ വി. സുരേന്ദ്രന്റെ തെങ്ങും റബറുമാണ് നശിപ്പിച്ചത്. കഴിഞ്ഞദിവസം പാറക്കുണ്ട് കോളനിയിൽ കാട്ടാന പ്രസവിച്ചതിനാൽ സമീപ കാട്ടിൽ തന്നെ കാട്ടാനക്കൂട്ടം തമ്പടിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164197/kolayad)