---
title: "#thalassery| തലശേരിയിൽ  സർക്കാർ മന്ത്രിസഭാ യോഗം ചേർന്നു "
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164219/thalassery"
published_at: "2023-11-22T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655db0202742e_Screenshot_20231122-130623_WhatsApp.jpg"
keywords: []
---

# #thalassery| തലശേരിയിൽ  സർക്കാർ മന്ത്രിസഭാ യോഗം ചേർന്നു 

> **Lead Summary:** **തലശ്ശേരി** :തലശേരിയിൽ മന്ത്രിസഭാ യോഗം ചേർന്ന് സർക്കാർ നവകേരള സദസ്സ് തുടങ്ങിയ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്നു തലശേരിയിൽ ചേർന്നു. ഇതാദ്യമായാണ് തലശേരിയിൽ സംസ്ഥാന മന്ത്രിസഭ യോഗം ചേരുന്നത്. മന്ത്രിസഭാ യോഗം ഉള്ളതിനാൽ നവകേരള സദസ്സിന്‍റെ ഭാഗമായുള്ള പ്രഭാതയോഗം ഇന്ന് ഉണ്ടായിരുന്നില്ല.

## Article Content

**തലശ്ശേരി** :തലശേരിയിൽ മന്ത്രിസഭാ യോഗം ചേർന്ന് സർക്കാർ നവകേരള സദസ്സ് തുടങ്ങിയ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്നു തലശേരിയിൽ ചേർന്നു. ഇതാദ്യമായാണ് തലശേരിയിൽ സംസ്ഥാന മന്ത്രിസഭ യോഗം ചേരുന്നത്. മന്ത്രിസഭാ യോഗം ഉള്ളതിനാൽ നവകേരള സദസ്സിന്‍റെ ഭാഗമായുള്ള പ്രഭാതയോഗം ഇന്ന് ഉണ്ടായിരുന്നില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164219/thalassery)