---
title: "മാവോയിസ്റ്റ് നേതാക്കളായ ചന്ദ്രുവിനെയും ഉണ്ണിമായയെയും കോടതി റിമാൻഡ് ചെയ്തു"
english_title: "Maoist leaders"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164268/maoist-leaders"
published_at: "2023-11-22T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655dd7c18d20f_IMG-20231122-WA0149.jpg"
keywords: []
---

# മാവോയിസ്റ്റ് നേതാക്കളായ ചന്ദ്രുവിനെയും ഉണ്ണിമായയെയും കോടതി റിമാൻഡ് ചെയ്തു

> **Lead Summary:** മാവോയിസ്റ്റ് നേതാക്കളായ ചന്ദ്രുവിനെയും ഉണ്ണിമായയെയും കോടതി റിമാൻഡ് ചെയ്തു.നവംബർ ഏഴിന് പോലീസ് പിടിയിലായ ഇരുവരെയും എട്ടിന് കോടതിയിൽ ഹാജരാക്കി ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.

## Article Content

മാവോയിസ്റ്റ് നേതാക്കളായ ചന്ദ്രുവിനെയും ഉണ്ണിമായയെയും കോടതി റിമാൻഡ് ചെയ്തു.നവംബർ ഏഴിന് പോലീസ് പിടിയിലായ ഇരുവരെയും എട്ടിന് കോടതിയിൽ ഹാജരാക്കി ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.

ഇന്ന് കസ്റ്റഡി കാലാവധി കഴിഞ്ഞതോടെയാണ് വീണ്ടും കൽപ്പറ്റ കോടതിയിൽ ഹാജരാക്കിയത്. റിമാൻഡിലായ ചന്ദ്രുവിനെയും ഉണ്ണിമായയെയും കണ്ണൂർ ജയിലിലേക്ക് കൊണ്ടു പോകും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164268/maoist-leaders)