---
title: "താമരശ്ശേരി ചുരത്തിൽ ഇന്നോവ കൊക്കയിലേക്ക് മറിഞ്ഞ് അപകടം"
english_title: "Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164382/accident"
published_at: "2023-11-22T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655e38d0be360_IMG-20231122-WA0008.jpg"
keywords: []
---

# താമരശ്ശേരി ചുരത്തിൽ ഇന്നോവ കൊക്കയിലേക്ക് മറിഞ്ഞ് അപകടം

> **Lead Summary:** താമരശ്ശേരി ചുരത്തിൽ ഇന്നോവ കൊക്കയിലേക്ക് പതിച്ചു. ഒന്ന് രണ്ട് വളവുകൾക്കിടയിൽ ഇന്നോവ നിയന്ത്രണം വിട്ടുമറിയുകയായിരുന്നു. രാത്രി 9 മണിയോടെയായിരുന്നു അപകടം.

## Article Content

താമരശ്ശേരി ചുരത്തിൽ ഇന്നോവ കൊക്കയിലേക്ക് പതിച്ചു. ഒന്ന് രണ്ട് വളവുകൾക്കിടയിൽ ഇന്നോവ നിയന്ത്രണം വിട്ടുമറിയുകയായിരുന്നു. രാത്രി 9 മണിയോടെയായിരുന്നു അപകടം.

 അപകടത്തില്‍പ്പെട്ടത് വയനാട് കല്‍പ്പറ്റ മുട്ടില്‍ പരിയാരം രായിൻ വീട്ടില്‍ മരക്കാരും കുടുംബവുമാണ്. ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കരിപ്പൂർ വിമാനത്താവളത്തിൽ പോയി മടങ്ങുകയായിരുന്നു സംഘം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164382/accident)