---
title: "താല്‍ക്കാലിക നിയമനം"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164394/vacancy"
published_at: "2023-11-23T05:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655e97edd7722_download_(1).jpeg"
keywords: []
---

# താല്‍ക്കാലിക നിയമനം

> **Lead Summary:** ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ് നേഴ്സ് തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒരു താല്‍കാലിക ഒഴിവുണ്ട്. പ്ലസ്ടു, എ എന്‍ എം/ജെ പി എച്ച് എന്‍ കോഴ്സ്, ഒന്നര മാസത്തെ സി സി പി എന്‍ കോഴ്സ് എന്നിവയാണ് യോഗ്യത. പ്രായം 2023 ജനുവരി ഒന്നിന് 18നും 41നും ഇടയില്‍ (നിയമാനുസൃത ഇളവ് ബാധകം). നിശ്ചിത യോഗ്യതയുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നവംബര്‍ 25 നകം പേര് രജിസ്റ്റര്‍ ചെയ്യണം. 

## Article Content

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ് നേഴ്സ് തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒരു താല്‍കാലിക ഒഴിവുണ്ട്. പ്ലസ്ടു, എ എന്‍ എം/ജെ പി എച്ച് എന്‍ കോഴ്സ്, ഒന്നര മാസത്തെ സി സി പി എന്‍ കോഴ്സ് എന്നിവയാണ് യോഗ്യത. പ്രായം 2023 ജനുവരി ഒന്നിന് 18നും 41നും ഇടയില്‍ (നിയമാനുസൃത ഇളവ് ബാധകം). നിശ്ചിത യോഗ്യതയുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നവംബര്‍ 25 നകം പേര് രജിസ്റ്റര്‍ ചെയ്യണം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164394/vacancy)