---
title: "മന്ത്രി വി ശിവൻകുട്ടി വെള്ളിയാഴ്ച ജില്ലയിൽ"
english_title: "Minister v sivankutty at kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16441/minister-v-sivankutty-at-kannur"
published_at: "2021-12-17T07:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bbf12b5720a_images - 2021-12-17T073835.836.jpeg"
keywords: []
---

# മന്ത്രി വി ശിവൻകുട്ടി വെള്ളിയാഴ്ച ജില്ലയിൽ

> **Lead Summary:** കണ്ണൂര്‍ :വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വെള്ളിയാഴ്ച (ഡിസംബർ 17) ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.

## Article Content

കണ്ണൂര്‍ :വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വെള്ളിയാഴ്ച (ഡിസംബർ 17) ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.

ഉച്ചക്ക് രണ്ട് മണി: കടന്നപ്പള്ളി-പാണപ്പുഴ സർവ്വീസ് സഹകരണ ബാങ്ക് നവീകരിച്ച് ഹെഡ് ഓഫീസ് ഉദ്ഘാടനം, 3.00 കോഴിച്ചാൽ ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ കെട്ടിടം ശിലാസ്ഥാപനം, 3.30: ജില്ലാ പഞ്ചായത്തിന്റെ, പട്ടികവർഗ കോളനികളിൽ സൗജന്യ വൈഫൈ പദ്ധതി ഉദ്ഘാടനം-ചെറുപുഴ തിരുമേനി കോളനി, അഞ്ച് മണി: കേരള പൂരക്കളി അക്കാദമി 2019-20 പൂരക്കളി-മറത്തുകളി അവാർഡ് ദാനവും പുരസ്‌ക്കാര സമർപ്പണവും-പയ്യന്നൂർ മഹാദേവ ഗ്രാമം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16441/minister-v-sivankutty-at-kannur)