---
title: "വയനാട് ചുരത്തിൽ ലോറി അപകടം "
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164411/wayanad"
published_at: "2023-11-23T08:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655eba3f4e41d_IMG-20231123-WA0005.jpg"
keywords: []
---

# വയനാട് ചുരത്തിൽ ലോറി അപകടം 

> **Lead Summary:**  **പാൽചുരം**: കോഴികളെ കയറ്റി വന്ന ലോറി മതിലിൽ ഇടിച്ച് ആണ് അപകടം. അപകടത്തിൽ ലോറിയുടെ മുൻഭാഗവും കോൺവെന്റിന്റെ മതിലും തകർന്നു.

## Article Content

 **പാൽചുരം**: കോഴികളെ കയറ്റി വന്ന ലോറി മതിലിൽ ഇടിച്ച് ആണ് അപകടം. അപകടത്തിൽ ലോറിയുടെ മുൻഭാഗവും കോൺവെന്റിന്റെ മതിലും തകർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164411/wayanad)