---
title: "#foodprocessing | ഭാരതീയ പ്രകൃതി കൃഷി പരിപാടിയുടെ ഭാഗമായി അടക്കാത്തോട്ടിൽ ഭക്ഷ്യ സംസ്‌കരണ പരിശീലന ക്ലാസ് നടത്തി"
english_title: "food processing training"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164464/food-processing-training"
published_at: "2023-11-23T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655ef03979742_Picsart_23-11-23_11-41-59-200.jpg"
keywords: []
---

# #foodprocessing | ഭാരതീയ പ്രകൃതി കൃഷി പരിപാടിയുടെ ഭാഗമായി അടക്കാത്തോട്ടിൽ ഭക്ഷ്യ സംസ്‌കരണ പരിശീലന ക്ലാസ് നടത്തി

> **Lead Summary:** **കേളകം**:കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കൃഷിഭവൻ കേളകം, ബി.പി.കെ.പിഅടക്കാത്തോട്ക്ലസ്റ്ററിൻ്റെയും ആഭിമുഖ്യത്തിൽ ഭക്ഷ്യ സംസ്‌കരണ പരിശീലന ക്ലാസ് നടത്തി. വാഴ (അനുബന്ധ ഉൽപ്പന്നങ്ങൾ) ഭക്ഷ്യ സംസ്‌കരണ പരിശീലന ക്ലാസിന് കൃഷി അസിസ്റ്റൻ്റ് അഷറഫ് നേതൃത്യം നൽകി.

## Article Content

**കേളകം**:കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കൃഷിഭവൻ കേളകം, ബി.പി.കെ.പിഅടക്കാത്തോട്ക്ലസ്റ്ററിൻ്റെയും ആഭിമുഖ്യത്തിൽ ഭക്ഷ്യ സംസ്‌കരണ പരിശീലന ക്ലാസ് നടത്തി. വാഴ (അനുബന്ധ ഉൽപ്പന്നങ്ങൾ) ഭക്ഷ്യ സംസ്‌കരണ പരിശീലന ക്ലാസിന് കൃഷി അസിസ്റ്റൻ്റ് അഷറഫ് നേതൃത്യം നൽകി.

ഭാരതീയ പ്രകൃതി കൃഷി പരിപാടി യുടെ ഭാഗമായി നടത്തിയ പരിശീലന പരിപാടിയിൽ പ്രിൻസി തോമസ്, തോമസ് പടിയക്കണ്ടത്തിൽ, ബെന്നി തറപ്പേൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164464/food-processing-training)