---
title: "തൊണ്ടിയിൽ ആറ്റാംചേരിയിലെ പരേതനായ നടുവത്താനിയിൽ സ്കറിയയുടെ ഭാര്യ മറിയാമ്മ നിര്യാതയായി"
english_title: "Thondiyil Mariyamma died "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16451/thondiyil-mariyamma-died"
published_at: "2021-12-17T08:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc040ea24e5_PicsArt_12-17-08.59.10.jpg"
keywords: []
---

# തൊണ്ടിയിൽ ആറ്റാംചേരിയിലെ പരേതനായ നടുവത്താനിയിൽ സ്കറിയയുടെ ഭാര്യ മറിയാമ്മ നിര്യാതയായി

> **Lead Summary:** പേരാവൂർ : തൊണ്ടിയിൽ ആറ്റാംചേരിയിലെ പരേതനായ നടുവത്താനിയിൽ സ്കറിയയുടെ ഭാര്യ മറിയാമ്മ നിര്യാതയായി.

## Article Content

പേരാവൂർ : തൊണ്ടിയിൽ ആറ്റാംചേരിയിലെ പരേതനായ നടുവത്താനിയിൽ സ്കറിയയുടെ ഭാര്യ മറിയാമ്മ നിര്യാതയായി.

സംസ്കാരം വൈകുന്നേരം 4 മണിക്ക്(17-12-2021) പേരാവൂർ സെൻറ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ .

മക്കൾ: മേരി, തോമസ്, മോളി, അമ്മിണി, തങ്കമ്മ( സ്റ്റാഫ് നേഴ്സ് ചേലോറ പി എച്ച് സി), സൂസമ്മ ( ഹെഡ്മിസ്ട്രസ്സ് സെൻറ് ജോൺസ് യുപി സ്കൂൾ തൊണ്ടിയിൽ), ബാബു( എ എസ് ഐ മുഴക്കുന്ന് സ്റ്റേഷൻ) പരേതരായ മാണി, ജോസഫ്, ചെറിയാൻ.

മരുമക്കൾ: ജോർജ് , മേരിക്കുട്ടി, മേരി കേളകത്ത്, ജോബ് കളപ്പുരയ്ക്കൽ ബേബി ചുണ്ടയിൽ, ജോസഫ് കച്ചിറയിൽ ,ജോൺ തോട്ടത്തിൽ ,സ്മിത, പരേതയായ ത്രേസ്യ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16451/thondiyil-mariyamma-died)