---
title: "കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രതി  പോലീസ് കാവലിൽ പരീക്ഷ എഴുതി"
english_title: " Kannur youth congress"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164535/kannur-youth-congress"
published_at: "2023-11-23T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655f23c66094b_IMG-20231123-WA0013.jpg"
keywords: []
---

# കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രതി  പോലീസ് കാവലിൽ പരീക്ഷ എഴുതി

> **Lead Summary:** **കണ്ണൂർ**: പഴയങ്ങാടിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രതി പോലീസ് കാവലിൽ പരീക്ഷ എഴുതി. പത്താംപ്രതി ഷാഫൂർ അഹമ്മദ് ആണ് മാടായി കോളേജിൽ പരീക്ഷ എഴുതുന്നത്.

## Article Content

**കണ്ണൂർ**: പഴയങ്ങാടിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രതി പോലീസ് കാവലിൽ പരീക്ഷ എഴുതി. പത്താംപ്രതി ഷാഫൂർ അഹമ്മദ് ആണ് മാടായി കോളേജിൽ പരീക്ഷ എഴുതുന്നത്.

രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് ഷഫൂർ കെഎസ്‌യു പ്രവർത്തകർ ഇയാളെ തടഞ്ഞിരുന്നു. എന്നാൽ പോലീസ് ഇടപെട്ട് ഇയാളെ പരീക്ഷ എഴുതാൻ അനുവദിക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164535/kannur-youth-congress)