---
title: "മന്ത്രിമാരുടെ ബസിന് കൈകാണിക്കാന്‍ കുട്ടികളെ ഇറക്കിനിര്‍ത്തേണ്ടെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം"
english_title: " Chief minister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164547/chief-minister"
published_at: "2023-11-23T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655f33e13fd31_IMG-20231123-WA0014.jpg"
keywords: []
---

# മന്ത്രിമാരുടെ ബസിന് കൈകാണിക്കാന്‍ കുട്ടികളെ ഇറക്കിനിര്‍ത്തേണ്ടെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

> **Lead Summary:** തലശ്ശേരിയില്‍ സ്‌കൂള്‍ കുട്ടികളെ വെയിലത്ത് നിര്‍ത്തിയത് വിവാദമായതോടെ, മന്ത്രിമാരുടെ ബസിന് കൈകാണിക്കാന്‍ കുട്ടികളെ ഇറക്കിനിര്‍ത്തേണ്ടെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം.&nbsp;പ്രത്യേക സമയത്ത് സ്‌കൂള്‍ കുട്ടികളെ ഇറക്കി നിര്‍ത്തുന്നത് ഗുണകരമല്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു.

## Article Content

തലശ്ശേരിയില്‍ സ്‌കൂള്‍ കുട്ടികളെ വെയിലത്ത് നിര്‍ത്തിയത് വിവാദമായതോടെ, മന്ത്രിമാരുടെ ബസിന് കൈകാണിക്കാന്‍ കുട്ടികളെ ഇറക്കിനിര്‍ത്തേണ്ടെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം.&nbsp;പ്രത്യേക സമയത്ത് സ്‌കൂള്‍ കുട്ടികളെ ഇറക്കി നിര്‍ത്തുന്നത് ഗുണകരമല്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164547/chief-minister)