---
title: "യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റിന് കണ്ണൂരിൽ സ്വീകരണം നൽകി"
english_title: "Youth Congress "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164610/youth-congress"
published_at: "2023-11-23T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655f6e0602576_IMG-20231123-WA0004.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റിന് കണ്ണൂരിൽ സ്വീകരണം നൽകി

> **Lead Summary:** **കണ്ണൂർ: **യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിലിന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. സംസ്ഥാന പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ട് ആദ്യമായാണ് ജില്ലയിൽ എത്തുന്നത്. കല്യാശ്ശേരിയിൽ മർദ്ദനമേറ്റ പ്രവർത്തകരെ കാണാനാണ് അദ്ദേഹം ജില്ലയിൽ എത്തിയത്.

## Article Content

**കണ്ണൂർ: **യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിലിന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. സംസ്ഥാന പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ട് ആദ്യമായാണ് ജില്ലയിൽ എത്തുന്നത്. കല്യാശ്ശേരിയിൽ മർദ്ദനമേറ്റ പ്രവർത്തകരെ കാണാനാണ് അദ്ദേഹം ജില്ലയിൽ എത്തിയത്.

യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ, കെപിസിസി മെമ്പർ മുഹമ്മദ് ബ്ലാത്തൂർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ അഡ്വ : വി പി അബ്ദുൽ റഷീദ്, രാഹുൽ വെച്ചിയോട്ട്, നിമിഷ വിപിൻദാസ്, റോബർട്ട് വെള്ളാംവെള്ളി,ജില്ലാ ഭാരവാഹികളായ റിൻസ് മാനുവൽ, അശ്വിൻ സുധാകർ,നിധീഷ് ചാലാട്, മിഥുൻ മാറോളി ,ജീന എ, സുബീഷ് തയ്യിൽ, പ്രിനിൽ മതുക്കോത്ത്, അസ്മീർ, കെ കമൽ ജിത്ത് വരുൺ എംകെ, അമൽ കുറ്റ്യാട്ടൂർ,നവനീത് നാരായണൻ,അഷറഫ് തലശ്ശേരി,പി മുഹമ്മദ്‌ ഷമ്മാസ്,അതുൽ എം സി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164610/youth-congress)