---
title: "താല്‍ക്കാലിക നിയമനം"
english_title: "Applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164658/applynow"
published_at: "2023-11-24T08:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65600d7789ea7_images.png"
keywords: []
---

# താല്‍ക്കാലിക നിയമനം

> **Lead Summary:** താല്‍ക്കാലിക നിയമനം സമഗ്രശിക്ഷാ കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സിയില്‍ എം ഐ എസ് കോ ഓര്‍ഡിനേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി ടെക്ക് കമ്പ്യൂട്ടര്‍ സയന്‍സ്, എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എം സി എ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നവംബര്‍ 29ന് വൈകിട്ട് അഞ്ച് മണിക്കകം കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സിയില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 9633207095. 

## Article Content

താല്‍ക്കാലിക നിയമനം സമഗ്രശിക്ഷാ കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സിയില്‍ എം ഐ എസ് കോ ഓര്‍ഡിനേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി ടെക്ക് കമ്പ്യൂട്ടര്‍ സയന്‍സ്, എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എം സി എ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നവംബര്‍ 29ന് വൈകിട്ട് അഞ്ച് മണിക്കകം കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സിയില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 9633207095. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164658/applynow)