---
title: "കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം നാളെ കേളകത്ത്"
english_title: "Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164665/kelakam"
published_at: "2023-11-24T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656018b3c82b0_Picsart_23-11-24_08-59-16-900.jpg"
keywords: []
---

# കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം നാളെ കേളകത്ത്

> **Lead Summary:** **കേളകം**:കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം നവംബർ 25-നാളെ കേളകത്ത് നടക്കും. വൈകിട്ട് 4 മണിക്ക് അനുസ്‌മരണ റാലി മഞ്ഞളാംപുറത്ത് നിന്ന് ആരംഭിക്കും. അനുസ്മ‌രണ സമ്മേളനം കേളകം ബസ് സ്റ്റാൻ്റിൽ നടക്കും. സി. എസ് സുജാത ഉൽഘാടനം നടത്തും. പ്രമുഖ നേതാക്കൾ പങ്കെടുക്കും.

## Article Content

**കേളകം**:കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം നവംബർ 25-നാളെ കേളകത്ത് നടക്കും. വൈകിട്ട് 4 മണിക്ക് അനുസ്‌മരണ റാലി മഞ്ഞളാംപുറത്ത് നിന്ന് ആരംഭിക്കും. അനുസ്മ‌രണ സമ്മേളനം കേളകം ബസ് സ്റ്റാൻ്റിൽ നടക്കും. സി. എസ് സുജാത ഉൽഘാടനം നടത്തും. പ്രമുഖ നേതാക്കൾ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164665/kelakam)