---
title: "#EzhimalaNavalAcademy | ഏഴിമല നാവിക അക്കാദമിയിൽ പരിശീലനം നേടിയ കാഡറ്റുകളുടെ അഭ്യാസ പ്രകടനങ്ങൾ നടന്നു"
english_title: "EzhimalaNavalAcademy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164717/ezhimalanavalacademy"
published_at: "2023-11-24T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65603fd3a1857_Picsart_23-11-24_11-34-10-774.jpg"
keywords: []
---

# #EzhimalaNavalAcademy | ഏഴിമല നാവിക അക്കാദമിയിൽ പരിശീലനം നേടിയ കാഡറ്റുകളുടെ അഭ്യാസ പ്രകടനങ്ങൾ നടന്നു

> **Lead Summary:** ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ പരിശീലനം നേടിയ കാഡറ്റുകളുടെ വിവിധ അഭ്യാസ പ്രകടനങ്ങൾ നടന്നു. ആയോധന കലകളുടെയും വിവിധ അഭ്യാസങ്ങളുടെയും പ്രദർശനമാണ് അക്കാദമി ഗ്രൗണ്ടിൽ നടന്നത്.

## Article Content

ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ പരിശീലനം നേടിയ കാഡറ്റുകളുടെ വിവിധ അഭ്യാസ പ്രകടനങ്ങൾ നടന്നു. ആയോധന കലകളുടെയും വിവിധ അഭ്യാസങ്ങളുടെയും പ്രദർശനമാണ് അക്കാദമി ഗ്രൗണ്ടിൽ നടന്നത്.

അക്കാദമി കമാൻഡന്റ്  പുനീത് കെ.ബാൽ മുഖ്യാതിഥിയായി.  കാഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നാളെ(25) രാവിലെ നടക്കും. നാവികസേന മേധാവി അഡ്മിറൽ ആർ ഹരികുമാർ മുഖ്യാതിഥിയായി പങ്കെടുക്കും.  

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164717/ezhimalanavalacademy)