---
title: "അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കും, ന്യൂനപക്ഷ വേട്ടക്കെതിരെയും മാനവിക കൂട്ടായ്മ"
english_title: "Humanitarian community against superstitions, superstitions and poaching"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16472/humanitarian-community-against-superstitions-superstitions-and-poaching"
published_at: "2021-12-17T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc1da481b0a_PicsArt_12-17-10.45.52.jpg"
keywords: []
---

# അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കും, ന്യൂനപക്ഷ വേട്ടക്കെതിരെയും മാനവിക കൂട്ടായ്മ

> **Lead Summary:** പാനൂർ:പ്രൊഫ: എ.പി അബ്ദുൾ ഖാദർ കൾച്ചറൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കും, ന്യൂനപക്ഷ വേട്ടക്കെതിരെയും പാനൂർ ബസ്സ്റ്റാൻ്റിൽ വച്ച് മാനവിക കൂട്ടായ്മ സംഘടിപ്പിച്ചു. 

## Article Content

പാനൂർ:പ്രൊഫ: എ.പി അബ്ദുൾ ഖാദർ കൾച്ചറൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കും, ന്യൂനപക്ഷ വേട്ടക്കെതിരെയും പാനൂർ ബസ്സ്റ്റാൻ്റിൽ വച്ച് മാനവിക കൂട്ടായ്മ സംഘടിപ്പിച്ചു. 

അഡ്വ: സൈനുദ്ധീൻ മലപ്പുറം ഉദ്ഘാടനം ചെയ്തു.മുഹമ്മദ് നല്ലക്കാൻ അധ്യക്ഷത വഹിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റംഗം പി. ഹരീന്ദ്രൻ, സി.പി.എം. പാനൂർ ഏരിയാ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുള്ള, കെ. നൗഷാദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16472/humanitarian-community-against-superstitions-superstitions-and-poaching)