---
title: "യൂത്ത് കോൺ​ഗ്രസ് വ്യാജരേഖ കേസ്; തുറന്നടിച്ച് വിഎം സുധീരൻ"
english_title: "Youth congress "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165068/youth-congress"
published_at: "2023-11-25T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6561c3742b739_IMG-20231125-WA0012.jpg"
keywords: []
---

# യൂത്ത് കോൺ​ഗ്രസ് വ്യാജരേഖ കേസ്; തുറന്നടിച്ച് വിഎം സുധീരൻ

> **Lead Summary:** **തൃശൂർ**: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ തുറന്നടിച്ച് കോൺ​ഗ്രസിന്റെ മുതിർന്ന നേതാവ് വി എം സുധീരൻ. കേരളത്തിൽ ഒരാളെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

## Article Content

**തൃശൂർ**: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ തുറന്നടിച്ച് കോൺ​ഗ്രസിന്റെ മുതിർന്ന നേതാവ് വി എം സുധീരൻ. കേരളത്തിൽ ഒരാളെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

കേരളത്തിലെ ആളുകൾ ഈ രീതി ശരിയല്ലെന്ന് ഒറ്റക്കെട്ടായി പറയണമായിരുന്നു. ദേശീയ നേതൃത്വം തെറ്റു തിരുത്താൻ തയാറാവണം.

മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പിലേക്ക് മടങ്ങണമെന്നും വിഎം സുധീരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165068/youth-congress)