---
title: "പെരുവംപറമ്പ് ടെമ്പിൾ റോഡ് നാടിന് സമർപ്പിച്ചു"
english_title: "Road "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165097/road"
published_at: "2023-11-25T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6561f15edeaed_IMG-20231125-WA0002.jpg"
keywords: []
---

# പെരുവംപറമ്പ് ടെമ്പിൾ റോഡ് നാടിന് സമർപ്പിച്ചു

> **Lead Summary:** ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പെരുവംപറമ്പ് ടെമ്പിൾ റോഡ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു. പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രജനി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ എൻ പത്മാവതി, ബ്ലോക്ക് പഞ്ചായത്ത് എ.ഇ. നിമിൽ, കെ വി രാധാകൃഷ്ണൻ, പി എം ദിവാകരൻ, സി നാരായണൻ, പി വി വിനോദൻ, വി വി പ്രജീഷ്, ഷീബ സുരേഷ് സംസാരിച്ചു.

## Article Content

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പെരുവംപറമ്പ് ടെമ്പിൾ റോഡ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു. പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രജനി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ എൻ പത്മാവതി, ബ്ലോക്ക് പഞ്ചായത്ത് എ.ഇ. നിമിൽ, കെ വി രാധാകൃഷ്ണൻ, പി എം ദിവാകരൻ, സി നാരായണൻ, പി വി വിനോദൻ, വി വി പ്രജീഷ്, ഷീബ സുരേഷ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165097/road)