---
title: "കിഫ്ബി മസാല ബോണ്ട്; തോമസ് ഐസകിന് സമന്‍സ് അയക്കാന്‍ ഇഡിക്ക് അനുമതി"
english_title: "Ed "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165099/ed"
published_at: "2023-11-25T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6561f795bd8af_n559683590170091900684833b7b355e30cb7df78be9cebf55c9863de58832858106cc70593b548cb679e2b.jpg"
keywords: []
---

# കിഫ്ബി മസാല ബോണ്ട്; തോമസ് ഐസകിന് സമന്‍സ് അയക്കാന്‍ ഇഡിക്ക് അനുമതി

> **Lead Summary:** **കൊച്ചി:** കിഫ്ബി മസാല ബോണ്ട് കേസില്‍ മുൻ ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ക്ക് സമൻസ് അയയ്ക്കാൻ ഇഡിക്ക് അനുമതി. ഹൈക്കോടതിയുടേതാണ് ഇടക്കാല ഉത്തരവ്. 

## Article Content

**കൊച്ചി:** കിഫ്ബി മസാല ബോണ്ട് കേസില്‍ മുൻ ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ക്ക് സമൻസ് അയയ്ക്കാൻ ഇഡിക്ക് അനുമതി. ഹൈക്കോടതിയുടേതാണ് ഇടക്കാല ഉത്തരവ്. 

പുതിയ സമൻസ് അയക്കാൻ തയാറാണെന്ന് ഇഡി കോടതിയെ അറിയിച്ചു. അന്വേഷണവുമായി മുന്നോട്ടു പോകാൻ കോടതി നേരത്തെ ഇഡിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇഡിയുടെ തുടര്‍നടപടികള്‍ കോടതിയുടെ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165099/ed)