---
title: "മുഖ്യമന്ത്രിക്ക് നേരെ വീണ്ടും കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍"
english_title: "Youth Congress members "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165112/youth-congress-members"
published_at: "2023-11-25T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656206a85c517_n55970773817009229610022c10083657eac6d5a71d26f70bc9c19c065bc28e3275ca7ac8ea5f40210df1a3.jpg"
keywords: []
---

# മുഖ്യമന്ത്രിക്ക് നേരെ വീണ്ടും കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

> **Lead Summary:** **കോഴിക്കോട്: **മുഖ്യമന്ത്രിക്ക് നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധം. വേങ്ങേരിയിലാണ് മുഖ്യമന്ത്രിക്കുനേരെ പ്രതിഷേധമുണ്ടായത്. സംഭവത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കസറ്റഡിയിലെടുത്തു. 

## Article Content

**കോഴിക്കോട്: **മുഖ്യമന്ത്രിക്ക് നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധം. വേങ്ങേരിയിലാണ് മുഖ്യമന്ത്രിക്കുനേരെ പ്രതിഷേധമുണ്ടായത്. സംഭവത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കസറ്റഡിയിലെടുത്തു. 

അതേസമയം നവകേരള സദസുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് കെഎസ്‌യു പ്രവര്‍ത്തകരെ പോലീസ് കരുതല്‍ തടങ്കലിലാക്കി. കോഴിക്കോട് ബീച്ചിലെ നവകേരള സദസിന്‍റെ വേദിയിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചും പോലീസ് തടഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165112/youth-congress-members)