---
title: "വാഹനാപകടത്തിൽ ദേശാഭിമാനി ജീവന ക്കാരൻ മരിച്ചു"
english_title: "Deshabhimani employee dies "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16519/deshabhimani-employee-dies"
published_at: "2021-12-17T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc3af48b61e_PicsArt_12-17-12.52.50.jpg"
keywords: []
---

# വാഹനാപകടത്തിൽ ദേശാഭിമാനി ജീവന ക്കാരൻ മരിച്ചു

> **Lead Summary:**  കണ്ണൂർ : മയ്യിൽ കയരളം സ്വദേശി ഇ ടി ജയചന്ദ്രൻ ആണ് മരിച്ചത്. ദേശാഭിമാനി കണ്ണൂർ യൂണിറ്റ് സർക്കുലേഷൻ ജീവനക്കാരനാണ്. മാങ്ങാട്ടാണ് താമസം. രാവിലെ ഓഫീസിലേക്ക് വരവെ വേളാപുരത്താണ് അപകടം നടന്നത്.

## Article Content

 കണ്ണൂർ : മയ്യിൽ കയരളം സ്വദേശി ഇ ടി ജയചന്ദ്രൻ ആണ് മരിച്ചത്. ദേശാഭിമാനി കണ്ണൂർ യൂണിറ്റ് സർക്കുലേഷൻ ജീവനക്കാരനാണ്. മാങ്ങാട്ടാണ് താമസം. രാവിലെ ഓഫീസിലേക്ക് വരവെ വേളാപുരത്താണ് അപകടം നടന്നത്.

പരേതനായ കെ എം രാഘവൻ നമ്പ്യാരുടെയും എ പി യശോദയുടെയും മകനാണ്. ഭാര്യ: ജ്യോതി. മക്കൾ: അനഘ , സഹോദരങ്ങൾ: രാജൻ (കൊളച്ചേരി), ശോഭന ( കയരളം), ലളിതകുമാരി (നാറാത്ത്). മൃതദേഹം കൊയിലി ആശുപത്രിയിൽ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16519/deshabhimani-employee-dies)