---
title: "പ്രസവത്തെ തുടർന്ന് യുവതി മരിച്ചു"
english_title: "The woman died after giving birth"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16524/The-woman-died-after-giving-birth"
published_at: "2021-12-17T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc3e895e744_Screenshot_20211217_130257.jpg"
keywords: []
---

# പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

> **Lead Summary:** പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. കൊല്ലം ഗവൺമെൻ്റ് വിക്ടോറിയ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. കൊല്ലം ഡീസൻ്റ് മുക്ക് സ്വദേശിനി ചന്ദന ആണ് മരിച്ചത്. ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ.

## Article Content

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. കൊല്ലം ഗവൺമെൻ്റ് വിക്ടോറിയ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. കൊല്ലം ഡീസൻ്റ് മുക്ക് സ്വദേശിനി ചന്ദന ആണ് മരിച്ചത്. ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16524/The-woman-died-after-giving-birth)