---
title: "കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 984 ഗ്രാം സ്വർണം പിടികൂടി "
english_title: "Kannur airport"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165248/kannur-airport"
published_at: "2023-11-26T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6563085a4efdf_IMG-20231126-WA0010.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 984 ഗ്രാം സ്വർണം പിടികൂടി 

> **Lead Summary:** **കണ്ണൂർ**: വിമാനത്താവളത്തിൽ നിന്നും 60 ലക്ഷത്തിലധികം രൂപ വരുന്ന 984 ഗ്രാം സ്വർണം പിടികൂടി. മസ്ക്കറ്റിൽ നിന്നെത്തിയ കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുൾ റഹീമിൽ നിന്നാണ് സ്വർണം പിടികൂടിയത്.

## Article Content

**കണ്ണൂർ**: വിമാനത്താവളത്തിൽ നിന്നും 60 ലക്ഷത്തിലധികം രൂപ വരുന്ന 984 ഗ്രാം സ്വർണം പിടികൂടി. മസ്ക്കറ്റിൽ നിന്നെത്തിയ കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുൾ റഹീമിൽ നിന്നാണ് സ്വർണം പിടികൂടിയത്.

കസ്റ്റംസ് അസി. കമ്മീഷണർ വി.പി.ബേബി, സൂപ്രണ്ടുമാരായ ഗീതാകുമാരി, സുമിത് കുമാർ, ദീപക് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165248/kannur-airport)