---
title: "കൊട്ടിയൂർപാൽചുരം ബോയ്‌സ്ടൗൺ റോഡിൽ തിങ്കളാഴ്ച മുതൽ ഭാഗിക ഗതാഗതം"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165294/kottiyoor"
published_at: "2023-11-26T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65634304296ba_Screenshot_2023-11-26-18-35-21-03_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# കൊട്ടിയൂർപാൽചുരം ബോയ്‌സ്ടൗൺ റോഡിൽ തിങ്കളാഴ്ച മുതൽ ഭാഗിക ഗതാഗതം

> **Lead Summary:**  **കൊട്ടിയൂർ**: കൊട്ടിയൂർ പാൽചുരം ബോയ്‌സ്ടൗൺ റോഡിൽ തിങ്കളാഴ്ച മുതൽ ഭാഗിക ഗതാഗതം തിങ്കളാഴ്ച്ച മുതൽ പാൽചുരം വഴി ചെറുവാഹനങ്ങളും കെ.എസ്.ആർ.ടി.സി ബസും കടത്തിവിടുമെന്ന് കെ. ആർ. എഫ്. ബി അധികൃതർ അറിയിച്ചു. ഭാരവാഹന ങ്ങൾക്കുള്ള നിരോധനം തുടരും

## Article Content

 **കൊട്ടിയൂർ**: കൊട്ടിയൂർ പാൽചുരം ബോയ്‌സ്ടൗൺ റോഡിൽ തിങ്കളാഴ്ച മുതൽ ഭാഗിക ഗതാഗതം തിങ്കളാഴ്ച്ച മുതൽ പാൽചുരം വഴി ചെറുവാഹനങ്ങളും കെ.എസ്.ആർ.ടി.സി ബസും കടത്തിവിടുമെന്ന് കെ. ആർ. എഫ്. ബി അധികൃതർ അറിയിച്ചു. ഭാരവാഹന ങ്ങൾക്കുള്ള നിരോധനം തുടരും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165294/kottiyoor)