---
title: "ലോക ഹിന്ദു കോൺഗ്രസ് സമാപിച്ചു"
english_title: "World Hindu Congress concluded"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165360/world-hindu-congress-concluded"
published_at: "2023-11-27T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6564155eac56f_IMG-20231127-WA0010.jpg"
keywords: []
---

# ലോക ഹിന്ദു കോൺഗ്രസ് സമാപിച്ചു

> **Lead Summary:** ലോക ഹിന്ദു കോൺഗ്രസ് സമാപിച്ചു ബാങ്കോക്ക് ആഗോളതല ത്തിൽ ഹിന്ദു സംഘടനകളുടെ ഐക്യം ശക്തിപ്പെടുത്തുക, സനാതന ധർമ ങ്ങൾക്കെതിരേയുള്ള വിദ്വേഷപ്രചാരണങ്ങളെ പ്ര തിരോധിക്കുക തുടങ്ങിയ തീരുമാനങ്ങളുമായി ബാങ്കോക്കിൽ നടന്ന ലോക ഹിന്ദു കോൺഗ്രസ് സമാപിച്ചു.

## Article Content

ലോക ഹിന്ദു കോൺഗ്രസ് സമാപിച്ചു ബാങ്കോക്ക് ആഗോളതല ത്തിൽ ഹിന്ദു സംഘടനകളുടെ ഐക്യം ശക്തിപ്പെടുത്തുക, സനാതന ധർമ ങ്ങൾക്കെതിരേയുള്ള വിദ്വേഷപ്രചാരണങ്ങളെ പ്ര തിരോധിക്കുക തുടങ്ങിയ തീരുമാനങ്ങളുമായി ബാങ്കോക്കിൽ നടന്ന ലോക ഹിന്ദു കോൺഗ്രസ് സമാപിച്ചു.

അടുത്ത കോൺഗ്രസിന് 2026-ൽ മുംബൈ വേദിയാകും. വെള്ളിയാഴ്ച തുടങ്ങിയ ത്രിദിന കോൺഗ്രസ് ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവ  ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച സമാപനസമ്മേളനത്തിൽ മാതാ അമൃതാനന്ദമയി പ്രസംഗിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165360/world-hindu-congress-concluded)