---
title: "ഒന്നാംക്ലാസ് വിദ്യാർഥിയുടെ മുഖം തെരുവുനായ കടിച്ചുപറിച്ചു "
english_title: "Darmashala "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165364/darmashala"
published_at: "2023-11-27T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65641bb62217c_Street-Dogs-Issue-Kannur.jpg"
keywords: []
---

# ഒന്നാംക്ലാസ് വിദ്യാർഥിയുടെ മുഖം തെരുവുനായ കടിച്ചുപറിച്ചു 

> **Lead Summary:**  **ധർമശാല** : ആന്തൂരിൽ പിഞ്ചു വിദ്യാർഥിയുടെ മുഖം തെരുവു നായ കടിച്ചുപറിച്ചു. കടമ്പേരി തവളപ്പാറ റോഡിലെ കെ.വി. ഹരീഷിന്റെ മകൻ ആത്മികിനെ യാണ് വീടിന് സമീപത്തുവച്ച് കഴി ഞ്ഞദിവസം നായ കടിച്ചത്. കടമ്പേരി ഗവ. യു.പി. സ്കൂൾ ഒന്നാംക്ലാസ് വിദ്യാർഥിയാണ്. 15 കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് കുത്തിവെപ്പെടുത്തു. മുഖത്ത് 12 സ്റ്റിച്ചുണ്ട്. ആന്തൂർ നഗരസഭയിൽ തെരുവുനായശല്യം രൂക്ഷമാണ്. 

## Article Content

 **ധർമശാല** : ആന്തൂരിൽ പിഞ്ചു വിദ്യാർഥിയുടെ മുഖം തെരുവു നായ കടിച്ചുപറിച്ചു. കടമ്പേരി തവളപ്പാറ റോഡിലെ കെ.വി. ഹരീഷിന്റെ മകൻ ആത്മികിനെ യാണ് വീടിന് സമീപത്തുവച്ച് കഴി ഞ്ഞദിവസം നായ കടിച്ചത്. കടമ്പേരി ഗവ. യു.പി. സ്കൂൾ ഒന്നാംക്ലാസ് വിദ്യാർഥിയാണ്. 15 കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് കുത്തിവെപ്പെടുത്തു. മുഖത്ത് 12 സ്റ്റിച്ചുണ്ട്. ആന്തൂർ നഗരസഭയിൽ തെരുവുനായശല്യം രൂക്ഷമാണ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165364/darmashala)