---
title: "സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന "
english_title: "Gold prices"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165408/gold-prices"
published_at: "2023-11-27T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65643ca0b9a01_Screenshot_2023-11-15-12-32-24-54_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന 

> **Lead Summary:** സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് ഗ്രാമിന് 25 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5735 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 45,880 രൂപയാണ്.

## Article Content

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് ഗ്രാമിന് 25 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5735 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 45,880 രൂപയാണ്.

18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 20 രൂപ വര്‍ധിച്ച് 4755 രൂപയിലെത്തി. ഇന്നലെയും സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 25 രൂപ വര്‍ധിച്ച് 5710 രൂപയാണ് വര്‍ധിച്ചത്.

പവന് 45680 രൂപയുമായിരുന്നു. ഒക്ടോബര്‍ 28ന് സ്വര്‍ണവില റെക്കോര്‍ഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 5740 രൂപയും പവന് 45920 രൂപയുമായിരുന്നു അന്ന് സ്വര്‍ണവില.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165408/gold-prices)