---
title: "ഡിസംബർ ഒന്ന് മുതൽ സിം കാർഡ് വാങ്ങാൻ പുതിയ നിയമം: നടപടികൾ ഇങ്ങനെ"
english_title: "New rule to buy SIM card from December"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165425/new-rule-to-buy-sim-card-from-december"
published_at: "2023-11-27T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65644acfaf3a7_new-rules-for-purchasing-sim-card2-1700813882.jpg"
keywords: []
---

# ഡിസംബർ ഒന്ന് മുതൽ സിം കാർഡ് വാങ്ങാൻ പുതിയ നിയമം: നടപടികൾ ഇങ്ങനെ

> **Lead Summary:** രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യം മുൻനിർത്തി സിം വാങ്ങുന്നതിനും വിൽക്കുന്നതിനും കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങൾ ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

## Article Content

രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യം മുൻനിർത്തി സിം വാങ്ങുന്നതിനും വിൽക്കുന്നതിനും കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങൾ ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

ഡിസംബർ ഒന്ന് മുതൽ തന്നെ രാജ്യവ്യാപകമായി പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ സർക്കാർ ഇതിനകം തന്നെ നടപടികൾ ആരംഭിച്ചിട്ടുണ്ട്. വ്യാജ സിമ്മുകൾ വഴിയുള്ള തട്ടിപ്പുകളുടെ ഗൗരവം കണക്കിലെടുത്ത് നിയമം കർശനമായി തന്നെ നടപ്പാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165425/new-rule-to-buy-sim-card-from-december)