---
title: "തളിപ്പറമ്പിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലിയും സംഗമവും നടത്തി"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165444/thaliparamba"
published_at: "2023-11-27T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6564612daf2de_Screenshot_2023-11-27-14-50-56-70_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തളിപ്പറമ്പിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലിയും സംഗമവും നടത്തി

> **Lead Summary:** **തളിപ്പറമ്പ്**: തളിപ്പറമ്പ് കരിമ്പം കേയീ സാഹിബ് ട്രെയിനിംഗ് കോളേജ് യൂനിയന്റെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലിയും സംഗമവും നടത്തി. ഡോ കെ അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. കോളേജ് യൂനിയൻ ചെയർമാൻ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ്**: തളിപ്പറമ്പ് കരിമ്പം കേയീ സാഹിബ് ട്രെയിനിംഗ് കോളേജ് യൂനിയന്റെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലിയും സംഗമവും നടത്തി. ഡോ കെ അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. കോളേജ് യൂനിയൻ ചെയർമാൻ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.

ടി പി ഖാസിം മുഖ്യപ്രഭാഷണം നടത്തി. യു പ്രവാസ്,ഹർഷ ഹരിദാസ്, അബ്ദുൽ റഹ്‌മാൻ റാസിഖ് സംസാരിച്ചു. ബേബി പുഷ്പലത,ഷരീഫ നൗഫീന,സി പി ആലിപ്പി,പി അഷ്റഫ്,എസ് അബ്ദുൽ ഗഫൂർ,കെ പി അബദുൽ നിസാർ,ഫൈസൽ ചെറുകുന്നോൻ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165444/thaliparamba)