---
title: "കർഷകന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചു"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165482/peravoor"
published_at: "2023-11-27T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65648c2ed8f81_IMG-20231127-WA0055.jpg"
keywords: []
---

# കർഷകന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചു

> **Lead Summary:** **പേരാവൂർ** :കൊളക്കാടിൽ ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത മുണ്ടക്കൽ എം ആർ ആൽബർട്ടിന്റെ മൃതദേഹം കൊളക്കാട് ടൗണിൽ അരമണിക്കൂർ പൊതുദർശനത്തിന് വെച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോയി. നിരവധി കോൺഗ്രസ് നേതാക്കൾ അന്തിമോപചാരമർപ്പിച്ചു. സംസ്കാരം നാളെ വൈകിട്ട് 5 മണിക്ക് മലയാം പടി ഉണ്ണി ഈശോ ദേവാലയ സെമിത്തേരിയിൽ.

## Article Content

**പേരാവൂർ** :കൊളക്കാടിൽ ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത മുണ്ടക്കൽ എം ആർ ആൽബർട്ടിന്റെ മൃതദേഹം കൊളക്കാട് ടൗണിൽ അരമണിക്കൂർ പൊതുദർശനത്തിന് വെച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോയി. നിരവധി കോൺഗ്രസ് നേതാക്കൾ അന്തിമോപചാരമർപ്പിച്ചു. സംസ്കാരം നാളെ വൈകിട്ട് 5 മണിക്ക് മലയാം പടി ഉണ്ണി ഈശോ ദേവാലയ സെമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165482/peravoor)