---
title: "കോളിക്കടവ് ഇ.കെ. നായനാർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ; ടിക്കറ്റ് വില്പ്പന ആരംഭിച്ചു"
english_title: "Football "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165509/football"
published_at: "2023-11-27T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6564a843efbe4_IMG-20231127-WA0000.jpg"
keywords: []
---

# കോളിക്കടവ് ഇ.കെ. നായനാർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ; ടിക്കറ്റ് വില്പ്പന ആരംഭിച്ചു

> **Lead Summary:** **കോളിക്കടവ്: **ഇ കെ നായനാർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സീസൺ ടിക്കറ്റ് ആദ്യ വില്പന കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. ബിനോയ്‌ കുര്യൻ, വയലേരി സഹദേവന് നൽകി നിർവഹിച്ചു.

## Article Content

**കോളിക്കടവ്: **ഇ കെ നായനാർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സീസൺ ടിക്കറ്റ് ആദ്യ വില്പന കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. ബിനോയ്‌ കുര്യൻ, വയലേരി സഹദേവന് നൽകി നിർവഹിച്ചു.

ഡിസംബർ 30 മുതൽ ജനുവരി 14 വരെയാണ് ടൂർണമെന്റ്. വി കെ പ്രേമരാജൻ അധ്യക്ഷൻ ആയിരുന്നു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ വിനോദ് കുമാർ, എം സുമേഷ്, ബാബു കാറ്റാടി, വി കെ പുരുഷോത്തമൻ,ബിനീഷ് കെ,ഷൈബു കെ, സുനിൽ കുമാർ. എം, രതീഷ് കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165509/football)