---
title: "തളിപ്പറമ്പ് ആലക്കോട് മേഖലയിൽ സ്വകാര്യ ബസ് പണിമുടക്ക്"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165589/thaliparamba"
published_at: "2023-11-28T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65656dcaf409e_Screenshot_2023-11-28-10-03-40-93_680d03679600f7af0b4c700c6b270fe7.jpg"
keywords: []
---

# തളിപ്പറമ്പ് ആലക്കോട് മേഖലയിൽ സ്വകാര്യ ബസ് പണിമുടക്ക്

> **Lead Summary:** **തളിപ്പറമ്പ്**: തളിപ്പറമ്പ് - ആലക്കോട്, ശ്രീകണ്ഠാപുരം - നടുവിൽ റൂട്ടുകളിൽ ഇന്ന് ചില സ്വകാര്യ ബസ്സുകൾ സമരം ചെയ്യുന്നു.

## Article Content

**തളിപ്പറമ്പ്**: തളിപ്പറമ്പ് - ആലക്കോട്, ശ്രീകണ്ഠാപുരം - നടുവിൽ റൂട്ടുകളിൽ ഇന്ന് ചില സ്വകാര്യ ബസ്സുകൾ സമരം ചെയ്യുന്നു.

കണ്ടക്ടറെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പരാതി വ്യാജമെന്ന് ബസ് ജീവനക്കാർ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165589/thaliparamba)