---
title: "#KotilanewBhagwatitemple | കൊട്ടില പുതിയ ഭഗവതി ക്ഷേത്രത്തിൽ ലക്ഷം ദീപ സമർപ്പണം നടന്നു"
english_title: "Kotila new Bhagwati temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165677/kotila-new-bhagwati-temple"
published_at: "2023-11-28T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6565b4a247ec9_Screenshot_2023-11-28-15-01-58-54_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #KotilanewBhagwatitemple | കൊട്ടില പുതിയ ഭഗവതി ക്ഷേത്രത്തിൽ ലക്ഷം ദീപ സമർപ്പണം നടന്നു

> **Lead Summary:** **തളിപ്പറമ്പ്**: പുനരുദ്ധാരണത്തിന്റെ ഭാഗമായി കൊട്ടില പുതിയ ഭഗവതി ക്ഷേത്രത്തിൽ ലക്ഷം ദീപ സമർപ്പണം നടന്നു.

## Article Content

**തളിപ്പറമ്പ്**: പുനരുദ്ധാരണത്തിന്റെ ഭാഗമായി കൊട്ടില പുതിയ ഭഗവതി ക്ഷേത്രത്തിൽ ലക്ഷം ദീപ സമർപ്പണം നടന്നു.

ചെറിയൂർ മുല്ലപ്പള്ളിയില്ലത്ത് രാജ് നാരായണൻ നമ്പൂതിരി ആദ്യ തിരികൊളുത്തി. സ്തീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് ലക്ഷം ദീപ സമർപ്പണത്തിനായി ക്ഷേത്രത്തിൽ എത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165677/kotila-new-bhagwati-temple)