---
title: "ലഹരി വിരുദ്ധ റാലി നടത്തി"
english_title: "Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165709/kelakam"
published_at: "2023-11-28T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6565df013dac5_IMG-20231128-WA0048.jpg"
keywords: []
---

# ലഹരി വിരുദ്ധ റാലി നടത്തി

> **Lead Summary:** **കേളകം**: സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട്&ഗൈഡ്‌സിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി. സ്കൂൾ പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ് റാലി ഉദ്ഘാടനം ചെയ്തു. സ്കൗട്ട്&ഗൈഡ്സ് അധ്യാപകരായ കെ വി ബിജു, സ്മിത കേളോത്ത്, ആശിഷ് സന്തോഷ് , സിനാൻ പി എസ് തുടങ്ങിയവർ നേതൃത്വം നൽകി. കുട്ടികൾ തയ്യാറാക്കിയ ലഹരി വിരുദ്ധ പ്ലക്കാഡുകളുമായി കേളകം ടൗൺ ചുറ്റിയാണ് റാലി നടത്തിയത്.

## Article Content

**കേളകം**: സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട്&ഗൈഡ്‌സിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി. സ്കൂൾ പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ് റാലി ഉദ്ഘാടനം ചെയ്തു. സ്കൗട്ട്&ഗൈഡ്സ് അധ്യാപകരായ കെ വി ബിജു, സ്മിത കേളോത്ത്, ആശിഷ് സന്തോഷ് , സിനാൻ പി എസ് തുടങ്ങിയവർ നേതൃത്വം നൽകി. കുട്ടികൾ തയ്യാറാക്കിയ ലഹരി വിരുദ്ധ പ്ലക്കാഡുകളുമായി കേളകം ടൗൺ ചുറ്റിയാണ് റാലി നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165709/kelakam)