---
title: "സ്കൗട്ട്, ബുൾബുൾ യൂണിറ്റുകൾ ഉദ്ഘാടനം ചെയ്തു "
english_title: "Karikkottakkari"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165778/karikkottakkari"
published_at: "2023-11-29T06:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656689835b9db_IMG-20231129-WA0002.jpg"
keywords: []
---

# സ്കൗട്ട്, ബുൾബുൾ യൂണിറ്റുകൾ ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **കരിക്കോട്ടക്കരി**: സെൻ്റ് തോമസ് യുപി സ്കൂളിൽ സ്കൗട്ടിൻ്റെയും ബുൾബുള്ളിൻ്റെയും യൂണിറ്റുകളുടെ ഉദ്ഘാടനം ലോക്കൽ അസോസിയേഷൻ സെക്രട്ടറി അപർണ കെ. പി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. ആൻ്റണി പുന്നൂർ അധ്യക്ഷത വഹിച്ചു.അയ്യങ്കുന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കുര്യച്ചൻ പൈമ്പള്ളിക്കുന്നേൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സൂസമ്മ എൻ എസ്, പി ടി എ പ്രസിഡൻ്റ് തങ്കച്ചൻ കരിമ്പനയിൽ, എം പിടിഎ പ്രസിഡൻ്റ് കവിത, സ്കൂൾ ലീഡർ ജൂഡ് റിജു, സ്കൗട്ട് മാസ്റ്റർ ജിസ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

## Article Content

**കരിക്കോട്ടക്കരി**: സെൻ്റ് തോമസ് യുപി സ്കൂളിൽ സ്കൗട്ടിൻ്റെയും ബുൾബുള്ളിൻ്റെയും യൂണിറ്റുകളുടെ ഉദ്ഘാടനം ലോക്കൽ അസോസിയേഷൻ സെക്രട്ടറി അപർണ കെ. പി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. ആൻ്റണി പുന്നൂർ അധ്യക്ഷത വഹിച്ചു.അയ്യങ്കുന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കുര്യച്ചൻ പൈമ്പള്ളിക്കുന്നേൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സൂസമ്മ എൻ എസ്, പി ടി എ പ്രസിഡൻ്റ് തങ്കച്ചൻ കരിമ്പനയിൽ, എം പിടിഎ പ്രസിഡൻ്റ് കവിത, സ്കൂൾ ലീഡർ ജൂഡ് റിജു, സ്കൗട്ട് മാസ്റ്റർ ജിസ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165778/karikkottakkari)