---
title: "കൂത്തുപറമ്പിൽ വാഹനാപകടം: രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം "
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165831/koothuparamba"
published_at: "2023-11-29T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6566d746d17ef_Screenshot_20231129-114318_WhatsApp.jpg"
keywords: []
---

# കൂത്തുപറമ്പിൽ വാഹനാപകടം: രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം 

> **Lead Summary:** **കൂത്തുപറമ്പ്**: കൂത്തുപറമ്പിൽ സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് 2 മരണം. കതിരൂർ വേറ്റുമ്മൽ സ്വദേശി മുഹമ്മദ് സിനാൻ കൊളവല്ലൂർ സ്വദേശി താഹ എന്നിവരാണ് മരിച്ചത്. മെരുവമ്പായി പാലത്തിന് സമീപമാണ് അപകടം.

## Article Content

**കൂത്തുപറമ്പ്**: കൂത്തുപറമ്പിൽ സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് 2 മരണം. കതിരൂർ വേറ്റുമ്മൽ സ്വദേശി മുഹമ്മദ് സിനാൻ കൊളവല്ലൂർ സ്വദേശി താഹ എന്നിവരാണ് മരിച്ചത്. മെരുവമ്പായി പാലത്തിന് സമീപമാണ് അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165831/koothuparamba)