---
title: "പാൽചുരം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം; ഡി വൈ എഫ് ഐ "
english_title: "Dyfi peravoor blk"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16599/dyfi-peravoor-blk"
published_at: "2021-12-17T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc9c1f4035a_PicsArt_12-17-07.48.58.jpg"
keywords: []
---

# പാൽചുരം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം; ഡി വൈ എഫ് ഐ 

> **Lead Summary:** കൊട്ടിയൂർ: അമ്പായത്തോട് - പാൽചുരം - ബോയ്സ് ടൗൺ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ പേരാവൂർ ബ്ലോക്ക്‌ കമ്മിറ്റി പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസിന് നിവേദനം നൽകി.

## Article Content

കൊട്ടിയൂർ: അമ്പായത്തോട് - പാൽചുരം - ബോയ്സ് ടൗൺ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ പേരാവൂർ ബ്ലോക്ക്‌ കമ്മിറ്റി പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസിന് നിവേദനം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16599/dyfi-peravoor-blk)