---
title: "കാക്കയങ്ങാട് ടൗണിലെ ബസ് സ്റ്റോപ്പ് ഉപയോഗയോഗ്യമാക്കി ചുമട്ടുതൊഴിലാളികൾ"
english_title: "Kakkayangad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166031/kakkayangad"
published_at: "2023-11-30T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656819f1400c8_IMG-20231130-WA0008.jpg"
keywords: []
---

# കാക്കയങ്ങാട് ടൗണിലെ ബസ് സ്റ്റോപ്പ് ഉപയോഗയോഗ്യമാക്കി ചുമട്ടുതൊഴിലാളികൾ

> **Lead Summary:** **കാക്കയങ്ങാട്**: ടൗണിലെ ബസ് സ്റ്റോപ്പ് ഉപയോഗയോഗ്യമാക്കി ചുമട്ടുതൊഴിലാളികൾ. ചുമട്ടുതൊഴിലാളി യൂണിയൻ (സിഐടിയു) പ്രവർത്തകരാണ് യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യമൊരുക്കി ബസ് സ്റ്റോപ്പ് ഉപയോഗയോഗ്യമാക്കിയത്. പഞ്ചായത്ത് അംഗം കെ. മോഹനൻ, നാസർ, രഞ്ജിത്ത്, ഷൈജു, ഷിനോജ്, പ്രസീത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

**കാക്കയങ്ങാട്**: ടൗണിലെ ബസ് സ്റ്റോപ്പ് ഉപയോഗയോഗ്യമാക്കി ചുമട്ടുതൊഴിലാളികൾ. ചുമട്ടുതൊഴിലാളി യൂണിയൻ (സിഐടിയു) പ്രവർത്തകരാണ് യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യമൊരുക്കി ബസ് സ്റ്റോപ്പ് ഉപയോഗയോഗ്യമാക്കിയത്. പഞ്ചായത്ത് അംഗം കെ. മോഹനൻ, നാസർ, രഞ്ജിത്ത്, ഷൈജു, ഷിനോജ്, പ്രസീത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166031/kakkayangad)