---
title: "കണ്ണൂർ സർവകലാശാല വി.സി നിയമനം സുപ്രീം കോടതി റദ്ദാക്കി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166083/kannur"
published_at: "2023-11-30T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6568496e7a14c_Picsart_23-11-30_13-55-26-269.jpg"
keywords: []
---

# കണ്ണൂർ സർവകലാശാല വി.സി നിയമനം സുപ്രീം കോടതി റദ്ദാക്കി

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ സർവകലാശാല വി.സി നിയമനം സുപ്രീം കോടതി റദ്ദാക്കി. കണ്ണൂർ സർവകലാശാലാ ആസ്ഥാനത്ത് കെ.എസ്.യു ആഘോഷം നടത്തി.

## Article Content

**കണ്ണൂർ**: കണ്ണൂർ സർവകലാശാല വി.സി നിയമനം സുപ്രീം കോടതി റദ്ദാക്കി. കണ്ണൂർ സർവകലാശാലാ ആസ്ഥാനത്ത് കെ.എസ്.യു ആഘോഷം നടത്തി.

കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഗോപിനാഥ്‌ രവീന്ദ്രന്റെ പുനർനിയമനം സുപ്രീം കോടതി റദാക്കിയതിൽ കെ എസ് യു പ്രവർത്തകർ കണ്ണൂർ യൂണിവേഴ്‌സിറ്റി ആസ്ഥാനത്ത് പടക്കം പൊട്ടിച്ചു ആഘോഷിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166083/kannur)