---
title: "മലബാർ ട്രെയിനിങ് കോളേജ് യൂണിയൻ ഉദ്ഘാടനം"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166136/peravoor"
published_at: "2023-11-30T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6568821b8a27a_IMG-20231130-WA0021.jpg"
keywords: []
---

# മലബാർ ട്രെയിനിങ് കോളേജ് യൂണിയൻ ഉദ്ഘാടനം

> **Lead Summary:** > **പേരാവൂർ** : മലബാർ ട്രെയിനിങ് കോളേജ് 2023- 24 വർഷത്തെ കോളേജ് യൂണിയൻ ഉദ്ഘാടനം യൂണിയൻ ചെയർമാൻ അഭിജിത് ദേവന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു നിർവഹിച്ചു. അവനവനെ സ്വയം കണ്ടെത്തുക എന്ന അർത്ഥം വരുന്ന "ഇക്കി ഗായ്" എന്ന വ്യത്യസ്തമായ നാമമാണ് കോളേജ് യൂണിയൻ തിരഞ്ഞെടുത്തത്.

## Article Content

> **പേരാവൂർ** : മലബാർ ട്രെയിനിങ് കോളേജ് 2023- 24 വർഷത്തെ കോളേജ് യൂണിയൻ ഉദ്ഘാടനം യൂണിയൻ ചെയർമാൻ അഭിജിത് ദേവന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു നിർവഹിച്ചു. അവനവനെ സ്വയം കണ്ടെത്തുക എന്ന അർത്ഥം വരുന്ന "ഇക്കി ഗായ്" എന്ന വ്യത്യസ്തമായ നാമമാണ് കോളേജ് യൂണിയൻ തിരഞ്ഞെടുത്തത്.

കോളേജ് പ്രിൻസിപ്പൽ ഇന്ദു.കെ മാത്യു, മലബാർ ഐടിഇ പ്രിൻസിപ്പൽ സജിത മഠത്തിൽ,ഓഫീസ് സൂപ്രണ്ട് മോഹനൻ എ സി,സ്റ്റാഫ് സെക്രട്ടറി നീനു ജെയിംസ്, സ്റ്റാഫ് അഡ്വൈസർ ആഷ്ന ബേബി, ഷിജിൻലാൽ ഇ.എം തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166136/peravoor)