---
title: "ധനകാര്യ കമ്മീഷൻ വാർഷിക പദ്ധതി രൂപീകരണം കേളകത്ത് നടന്നു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166138/kelakam"
published_at: "2023-11-30T18:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65688ad441fb8_IMG-20231130-WA0033.jpg"
keywords: []
---

# ധനകാര്യ കമ്മീഷൻ വാർഷിക പദ്ധതി രൂപീകരണം കേളകത്ത് നടന്നു

> **Lead Summary:** കേളകം ഗ്രാമപഞ്ചായത്ത് കേന്ദ്ര ധനകാര്യ കമ്മീഷൻ 2024 - 2025 വാർഷിക പദ്ധതി രൂപീകരണം ഇന്ന് കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രസിഡണ്ട് സി.ടി.അനീഷ് ഉൽഘാടനം നടത്തി. വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ് അദ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി വൈസ് പ്രസിഡണ്ട് പി എം രമണൻ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ടോമി പുളിക്കക്കണ്ടം, സജീവൻ പാലുമി, പഞ്ചായത്ത് സിക്രട്ടറി പി.കെ ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

## Article Content

കേളകം ഗ്രാമപഞ്ചായത്ത് കേന്ദ്ര ധനകാര്യ കമ്മീഷൻ 2024 - 2025 വാർഷിക പദ്ധതി രൂപീകരണം ഇന്ന് കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രസിഡണ്ട് സി.ടി.അനീഷ് ഉൽഘാടനം നടത്തി. വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ് അദ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി വൈസ് പ്രസിഡണ്ട് പി എം രമണൻ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ടോമി പുളിക്കക്കണ്ടം, സജീവൻ പാലുമി, പഞ്ചായത്ത് സിക്രട്ടറി പി.കെ ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166138/kelakam)