---
title: "മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Medical camp "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166143/medical-camp"
published_at: "2023-11-30T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65688d9a82173_IMG-20231130-WA0004.jpg"
keywords: []
---

# മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **ചുങ്കക്കുന്ന്: **സെന്റ് കമ്മില്ലസ് ആശുപത്രിയുടെയും അഹല്യ ഐ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. കമ്മില്ലസ് ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ അനില ഉദ്ഘാടനം ചെയ്തു. ഡോ. ഗോപികൃഷ്ണ, നവീന്‍, സുനീഷ്, ക്രിസ്റ്റിൻ തുടങ്ങിയവര്‍ സംസാരിച്ചു.

## Article Content

**ചുങ്കക്കുന്ന്: **സെന്റ് കമ്മില്ലസ് ആശുപത്രിയുടെയും അഹല്യ ഐ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. കമ്മില്ലസ് ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ അനില ഉദ്ഘാടനം ചെയ്തു. ഡോ. ഗോപികൃഷ്ണ, നവീന്‍, സുനീഷ്, ക്രിസ്റ്റിൻ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166143/medical-camp)