---
title: "കൊല്ലത്ത് ഇസ്രയേലി വനിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍"
english_title: " Murder "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166169/murder"
published_at: "2023-11-30T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6568a5a743564_n5611783301701356898795152ef44f0f131939916e91db55d01d757da9aee7399860e661dcaf9412483a7d.jpg"
keywords: []
---

# കൊല്ലത്ത് ഇസ്രയേലി വനിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍

> **Lead Summary:** **കൊല്ലം:** കൊല്ലം മുഖത്തലയില്‍ വിദേശ വനിതയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. ഇസ്രയേലി യുവതി സ്വാതയാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒപ്പം താമസിച്ചിരുന്ന യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ കൃഷ്‌ണചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടിയം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു.

## Article Content

**കൊല്ലം:** കൊല്ലം മുഖത്തലയില്‍ വിദേശ വനിതയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. ഇസ്രയേലി യുവതി സ്വാതയാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒപ്പം താമസിച്ചിരുന്ന യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ കൃഷ്‌ണചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടിയം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166169/murder)