---
title: "ലോക എയ്ഡ്സ് ദിനത്തിൽ ബോധവത്കരണ ഫോക്ക് ഡാൻസ് സംഘടിപ്പിച്ചു"
english_title: "Aids day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166404/aids-day"
published_at: "2023-12-01T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6569e9a81d0c8_IMG-20231201-WA0008.jpg"
keywords: []
---

# ലോക എയ്ഡ്സ് ദിനത്തിൽ ബോധവത്കരണ ഫോക്ക് ഡാൻസ് സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി:** ഇരിട്ടി താലൂക്ക് ആശുപത്രിയും ഇരിട്ടി ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും സ്കൗട്ട് ആൻഡ് ഗൈഡും സംയുക്തമായി ലോക എയ്ഡ്സ് ദിനത്തിൽ ബോധവൽക്കരണ ഫോക്ക് ഡാൻസ് അവതരിപ്പിച്ചു. ബോധവത്കരണത്തിന്റെ ഭാഗമായി സ്കൂളുകളിലും കോളേജുകളിലും പ്രോഗ്രാം സംഘടിപ്പിച്ചു. കൂടാതെ പ്രത്യേകം തയ്യാറാക്കിയ വലിയ ക്യാൻവാസിൽ ബോധവൽക്കരണ ചുവർ ചിത്രമേളയും എയ്ഡ്സ് ബോധവൽക്കരണ പ്രതിജ്ഞയും എടുത്തു.

## Article Content

**ഇരിട്ടി:** ഇരിട്ടി താലൂക്ക് ആശുപത്രിയും ഇരിട്ടി ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും സ്കൗട്ട് ആൻഡ് ഗൈഡും സംയുക്തമായി ലോക എയ്ഡ്സ് ദിനത്തിൽ ബോധവൽക്കരണ ഫോക്ക് ഡാൻസ് അവതരിപ്പിച്ചു. ബോധവത്കരണത്തിന്റെ ഭാഗമായി സ്കൂളുകളിലും കോളേജുകളിലും പ്രോഗ്രാം സംഘടിപ്പിച്ചു. കൂടാതെ പ്രത്യേകം തയ്യാറാക്കിയ വലിയ ക്യാൻവാസിൽ ബോധവൽക്കരണ ചുവർ ചിത്രമേളയും എയ്ഡ്സ് ബോധവൽക്കരണ പ്രതിജ്ഞയും എടുത്തു.

ഹെൽത്ത് സൂപ്പർവൈസർ ഇ. ജെ. അഗസ്റ്റിൻ പരിപാടിക്ക് നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പെക്ടർഇ. മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽ, ഷിബു, ധന്യ, ശാലിനി. ജെ പി എച്ച് എൻ മാരായ സൂര്യ, ഷംന. ഐസി, ടിസി ജീവനക്കാരായ റെജിമോൻ തോമസ്, നിമിഷ. എൻടിപി ജീവനക്കാരായ നിഖിൽ, ശ്രുതി, സജി സെബാസ്റ്റ്യൻ, മിഥുൻ എന്നിവർ നേതൃത്വം നൽകി. താലൂക്ക് ആശുപത്രി ഡോക്ടർമാരും നഴ്സുമാരും ആരോഗ്യ പ്രവർത്തകരും കുട്ടികളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166404/aids-day)