---
title: "മന്ത്രി വി ശിവന്‍കുട്ടി ശനിയാഴ്ച ജില്ലയില്‍"
english_title: "Minister v sivankutty at kannur today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16641/minister-v-sivankutty-at-kannur-today"
published_at: "2021-12-18T08:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bd4bfe7e5f6_images - 2021-12-18T081823.229.jpeg"
keywords: []
---

# മന്ത്രി വി ശിവന്‍കുട്ടി ശനിയാഴ്ച ജില്ലയില്‍

> **Lead Summary:** കണ്ണൂര്‍ :പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ശനിയാഴ്ച (ഡിസംബര്‍ 18) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

## Article Content

കണ്ണൂര്‍ :പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ശനിയാഴ്ച (ഡിസംബര്‍ 18) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

രാവിലെ ഒമ്പത് മണി: കണ്ണൂര്‍ ഡി ഡി ഓഫീസ് ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം, 10 മണി: കേരള കൈത്തറി ക്ഷേമ നിധി ബോര്‍ഡ് ആനുകൂല്യ വിതരണം- കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാള്‍, 11 മണി: കെ പി ആര്‍ ഗോപാലന്‍ സ്മാരക ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കെട്ടിടോദ്ഘാടനം-കല്ല്യാശ്ശേരി, 12 മണി: മീറ്റ് ദി പ്രസ്സ്- പ്രസ് ക്ലബ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16641/minister-v-sivankutty-at-kannur-today)