---
title: "വാക്ക് ഇൻ ഇന്റർവ്യൂ "
english_title: "Walkininterview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166456/walkininterview"
published_at: "2023-12-02T06:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656a834d8497a_images_(7).jpeg"
keywords: []
---

# വാക്ക് ഇൻ ഇന്റർവ്യൂ 

> **Lead Summary:** **പേരാവൂർ** :താലൂക്ക് ആശുപത്രിയിലേക്ക് ദിവസവേതന അടിസ്ഥാന ത്തിൽ എച്ച്.എം.സി മുഖാന്തരം ഇ.സി.ജി ടെക്‌നീഷ്യനെ നിയമിക്കുന്നു. ഇൻ്റർവ്യൂ 11/12/2023 ന് തിങ്കളാഴ്‌ച ഉച്ചയ്ക്ക് 2.00 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ വെച്ച് നടക്കുന്നു. താഴെ പറയുന്ന യോഗ്യത യുള്ളവർ ഒർജിനൽ സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റിൻ്റെ ഒരു സെറ്റ് കോപ്പിയുമായി എത്തിച്ചേരേണ്ടതാണ് .

## Article Content

**പേരാവൂർ** :താലൂക്ക് ആശുപത്രിയിലേക്ക് ദിവസവേതന അടിസ്ഥാന ത്തിൽ എച്ച്.എം.സി മുഖാന്തരം ഇ.സി.ജി ടെക്‌നീഷ്യനെ നിയമിക്കുന്നു. ഇൻ്റർവ്യൂ 11/12/2023 ന് തിങ്കളാഴ്‌ച ഉച്ചയ്ക്ക് 2.00 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ വെച്ച് നടക്കുന്നു. താഴെ പറയുന്ന യോഗ്യത യുള്ളവർ ഒർജിനൽ സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റിൻ്റെ ഒരു സെറ്റ് കോപ്പിയുമായി എത്തിച്ചേരേണ്ടതാണ് .

രജിസ്ട്രേഷൻ അന്നേ ദിവസം 01.30 മുതൽ 2.00 വരെ. വിശദ വിവരങ്ങൾക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 2 0490  445 355 യോഗ്യതകൾ 1) പി.എസ്.സി നിർദ്ദേശിക്കുന്ന പ്രായവും, യോഗ്യതയും ഉള്ളവർ ആയിരിക്കണം 2) ആശുപത്രിയിൽ ജോലി പരിചയമുളളവർക്ക് മുൻഗണന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166456/walkininterview)