---
title: "ശ്രീമദ് ഭാഗവത മഹാസത്രം: ഊട്ടുപുരയിൽ പാലുകാച്ചി"
english_title: "Ootupuraa"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166568/ootupuraa"
published_at: "2023-12-02T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656b00d6cc38c_IMG-20231202-WA0007.jpg"
keywords: []
---

# ശ്രീമദ് ഭാഗവത മഹാസത്രം: ഊട്ടുപുരയിൽ പാലുകാച്ചി

> **Lead Summary:** **ചിറക്കൽ**: അഖില ഭാരത ശ്രീമദ്ഭാഗവത മഹാസത്രംഅന്നപൂർണേശ്വരിശാല ഊട്ടുപുരയിൽ നാമസങ്കീർത്തനങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ പാലുകാച്ചൽ കർമ്മം നടന്നു.

## Article Content

**ചിറക്കൽ**: അഖില ഭാരത ശ്രീമദ്ഭാഗവത മഹാസത്രംഅന്നപൂർണേശ്വരിശാല ഊട്ടുപുരയിൽ നാമസങ്കീർത്തനങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ പാലുകാച്ചൽ കർമ്മം നടന്നു.

കുറുമാത്തൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, സോമേശ്വരി ക്ഷേത്രം മേൽശാന്തി വെള്ളിയോട്ടില്ലം വാസുദേവൻ നമ്പൂതിരി, പാചക രത്നം കൊടക്കാട് ചേനപ്രം ഇല്ലത്ത് നാരായണൻ നമ്പൂതിരി,എന്നിവരുടെ കാർമ്മികത്വത്തിലാണ് ചടങ്ങ് നടന്നത്. ചിറക്കൽ രാജപ്രതിനിധി സി.കെ.സുരേഷ് വർമ്മയും ഭാഗവതസത്രം ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166568/ootupuraa)